മാഹി : പുതുച്ചേരി വൈദ്യുതി വകുപ്പിന്റെ ഉപഭോക്ത പരാതി പരിഹാര ഫോറം അദാലത്ത് ഡിസംബർ 8,9 തിയ്യതികളിൽ മാഹിയിൽ നടക്കും.8 ന് മാഹി സിവിൽ സ്റ്റേഷനിലെ ഇലക്ട്രിസിറ്റി ഓഫീസിലും 9 ന് പള്ളൂർ സബ്ബ് സ്റ്റേഷനിലും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് സിറ്റിംഗ് നടക്കുക.
Sign in
Sign in
Recover your password.
A password will be e-mailed to you.