പാനൂർ : പാനൂർ മാക്കൂൽപീടികയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനും നിർത്തിയിട്ട ഗുഡ്‌സ്‌വാനിനും മുകളിൽ മരം പൊട്ടിവീണു 2 പേർക്ക് പരിക്ക് .ബൈക്ക് യാത്രികനും ഗുഡ്‌സ്‌വാൻ ഡ്രൈവർക്കുമാണ് പരിക്ക് പറ്റിയത് .കുത്തുപറമ്പ –
പാനൂർ റൂട്ടിൽ ഗതാഗതം തടസ്സപെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.