കണ്ണൂർ :ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മായംമുക്ക്, ടിപ്പ് ടോപ്പ്, പുറവൂര്‍, ചങ്ങലാട്ട്, വില്ലേജ് മുക്ക്, സലഫി, ഇന്ദിരാ നഗര്‍, ചോലപ്പാലം, തരിയേരി, തണ്ടപ്പുറം, എടവച്ചാല്‍, മീന്‍കടവ് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നവംബര്‍ നാല് ശനി രാവിലെ 7.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുഞ്ഞിക്കണ്ണന്‍, പൂതപ്പാറ, രാജേശ്വരി, ചക്കരപ്പാറ, കല്ലടത്തോട്, കോളനി ഗേറ്റ്, പൂതപ്പാറ ടൗണ്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ നാല് ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇടുമ്പ സ്‌കൂള്‍, ഇടുമ്പ, തൃക്കടാരിപൊയില്‍, കൂവക്കര, ചിത്രവട്ടം, നീട്ടാറമ്പ, കാവിന്മൂല, മാലൂര്‍ ഹൈസ്‌കൂള്‍, മാലൂര്‍ വയല്‍ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നാല് ശനി രാവിലെ രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. കുണ്ടേരിപ്പൊയില്‍, കുണ്ടേരിപ്പൊയില്‍ സ്‌കൂള്‍, കെ സി നഗര്‍ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നവംബര്‍ നാല് ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ മുട്ടം വെള്ളച്ചാല്‍, ബദര്‍ പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ നാല് ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.