മാഹി:മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 31 ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ പള്ളൂർ ഇന്ദിരാഭവനിൽ നിന്നും തുടങ്ങിയ പ്രഭാതഭേരി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രെജിലേഷ് നേതൃത്വം നൽകി. പരിപാടിയിൽ മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്,പ്രേംജിത്ത് പള്ളൂർ,കെ.പി രഞ്ജിത്ത്,എ.പി ബാബു,ജിജേഷ് കുമാർ ചാമേരി,കെ.എം പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു