മട്ടന്നൂർ :തലശ്ശേരി താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് പതാകദിനം ആചരിച്ചു.എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ എം.പി.ഉദയഭാനുവിന്റെ നേതൃത്വത്തിൽ പ്രതിജ്ഞ പുതുക്കി.താലൂക്ക് യൂണിയൻ സെക്രട്ടറി ഇ.അരവിന്ദാക്ഷൻ നന്ദി പറഞ്ഞു.