Latest News From Kannur

ഡോ:പി.കെ.സുധാകരനെ അനുസ്മരിച്ചു

0

തലശ്ശേരി:ജനകീയ ഡോക്ടറും, ജീവ കാരുണ്യ പ്രവർത്തകനും, കായിക പ്രതിഭയുമായ പി.കെ. സുധാകരൻ്റെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.പഞ്ചായത്ത് പ്രസിഡണ്ട്സി.കെ.രമ്യ ടീച്ചർ അധ്യക്ഷത വഹിച്ചു
നവാസ് പരത്തീന്റവിട,ഡോ.എ.പി.ശ്രീധരൻ,ഡോ : അബൂബക്കർ ,കെ.ദിനേഷ് ബാബു,എം. ഒ ചന്ദ്രൻ ,കെ എം പവിത്രൻ,കെ.പി. ദയാനന്ദൻ,പി.കെ യൂസഫ്,അബ്ദുൾ റഷീദ് സഖാഫി,വി.സുരേന്ദ്രൻ ‘എ.ടി.കെ പ്രകാശൻ,ബാലൻ മാസ്റ്റർ, പി.മധുസൂധനൻ സംസാരിച്ചു
:

Leave A Reply

Your email address will not be published.