Latest News From Kannur

അക്ഷരോദ്യാനം ഉദ്ഘാടനം ചെയ്തു

0

പാനൂർ:മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിൽ നവീകരിച്ച ലൈബ്രറി ‘അക്ഷരോദ്യാനം ‘സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.അ നിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സി.പി.സുധീന്ദ്രൻ സ്വാഗതം പറഞ്ഞു. മാനേജിംഗ് ക മ്മിറ്റി പ്രസിഡൻ്റ് പി.അരവിന്ദൻ മാസ്റ്റർ, മുൻ പ്രധാന അധ്യാപകൻ കെ.കൃഷ്‌ണൻ, പി.ടി.എ.പ്രസിഡന്റ് ജി.വി. രാകേശ്, പി. രാഘവൻ മാസ്റ്റർ, പി.വിജിത്ത് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.