Latest News From Kannur

ബ്രെയിനോ ബ്രെയിൻ ഉദ്ഘാടനം ചെയ്തു

0

മാഹി: അഡ്വാൻസ് അബാക്കസ് ആൻ്റ് സ്കിൽ ഡവലപ്പ്മെൻ്റ് പ്രോഗ്രാംബ്രെയിനോ ബ്രയിൻ മാഹി സെൻറർ പൊലീസ്’ സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ചാലക്കര ഉസ്മാൻ ഗവ: ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽടി. സന്തോഷ്
അദ്ധ്യക്ഷത വഹിച്ചു.എം.മുസ്തഫ മാസ്റ്റർ, ചാലക്കര പുരുഷു ,ജെയിംസ് സി.ജോസഫ് സംസാരിച്ചു.മികച്ചപഠിതാക്കൾക്ക് എസ്.പി.രാജശങ്കർ വെള്ളാട്ട് ഉപഹാരം നൽകി അനുമോദിച്ചു.സിജി സന്തോഷ് സ്വാഗതവും, ധന്യ നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.