പാനൂർ:ജമാഅത്തെ ഇസ്ലാമി പാനൂർ ഏരിയ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി.കെ.പി മോഹനൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് കെ.കെ അസ്ലം അധ്യക്ഷത വഹിച്ചു.
ഡോ : ആർ.യൂസുഫ് മുഖ്യപ്രഭാഷണം നടത്തി.പാനൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രീത അശോക്, പി.കെ ഷാഹുൽഹമീദ്, കെ.പി സാജു, സാജിദ് കോമത്ത്, നിസ്താർ കീഴുപറമ്പ്,ഷമീർ പുതുകൂൾ എന്നിവർ ഐക്യദാർഢ്യ പ്രഭാഷണം നിർവഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post