വിദ്യാരംഭം Chokli By sneha@9000 On Oct 23, 2023 0 Share ഒളവിലം: മൈല്യാട്ട് പൊയിൽ മുത്തപ്പൻമഠപ്പുരയിൽ വിജയദശമി നാളിൽ ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും .ദേശീയ അധ്യാപക അവാർഡ് ജേതാവ് സി വി രാജൻ പെരിങ്ങാടിയാണ് ആദ്യാക്ഷരം കുറിക്കുക. 0 Share