അന്തരിച്ചു KeralaLatest By sneha@9000 On Oct 19, 2023 0 Share മയ്യഴി: പന്തക്കൽ ഫാത്തിമാസ് മൻസിലിൽ മൈമൂനത്ത് (54) അന്തരിച്ചു. ഭർത്താവ്: അബൂബക്കർ (തലശ്ശേരി ലുലു സാരീസ് ജീവനക്കാരൻ) മകൾ: റോസ്മിന. മരുമകൻ: ആസിഫ് (ഒമാൻ) സഹോദരങ്ങൾ: ഫിറോസ്, നിയാസ്, പ്രമീസ്. 0 Share