കണ്ണൂർ:യുദ്ധത്തിനെതിരെ പാട്ടും വരയും സാംസ്കാരിക സന്ധ്യ ഒക്ടോബർ 22 ന് കണ്ണൂർ പയ്യാമ്പലത്ത് നടക്കും. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിനും യുദ്ധക്കെടുതികൾക്കുമെതിരെ ലോകത്തെവിടെയുമുള്ള സമാധാന സ്നേഹികളുടെ പ്രതിഷേധമുയരേണ്ടതുണ്ട്.യുദ്ധവിരുദ്ധ സന്ദേശമുയർത്തി ഒക്ടോബർ 22 ന് ഞായറാഴ്ച കണ്ണൂർ പയ്യാമ്പലത്താണ് യുദ്ധത്തിനെതിരെ പാട്ടും വരയും എന്ന പേരിൽ സാംസ്കാരിക സന്ധ്യ പരിപാടി നടത്തുന്നത്.
ബാനർ സാംസ്കാരിക സമിതിയും എ.ഐ.ഡി.വൈ. ഒ യും ചേർന്നാണ് സാംസ്കാരി കസന്ധ്യ സംഘടിപ്പിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post