വൈദ്യുതി മുടങ്ങും KannurLatest By sneha@9000 On Oct 18, 2023 0 Share കണ്ണൂർ : ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫ്രഞ്ച് പെറ്റ്, വനിതാ ഇന്‍ഡസ്ട്രി, പ്രഗതി ഫുഡ്, ചട്ടുകപ്പാറ ടവര്‍, ചെറുവത്തലമൊട്ട എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 19 വ്യാഴം രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. 0 Share