മമ്പറം :എടപ്പാടി മെട്ട ശ്രീ എടപ്പാടി കളരി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 22 , 23 , 24 ഞായർ , തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ നടക്കും.
22 ന് ഞായറാഴ്ച വൈകിട്ട് ഗ്രന്ഥം വെപ്പ് ,23ന് തിങ്കളാഴ്ച രാവിലെ ഗണപതിഹോമം , സരസ്വതിപൂജ , വൈകിട്ട് വാഹനപൂജ 24 ന് ചൊവ്വാഴ്ച രാവിലെ സരസ്വതി പൂജ , വിദ്യാരംഭം എന്നീ ചടങ്ങുകൾ നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post