Latest News From Kannur

“ചിരസ്മരണ ” സംഘടിപ്പിച്ചു .

0

ന്യൂമാഹി : കോടിയേരി ബാലകൃഷ്ണൻ – സി എച്ച് കണാരൻ ചരമദിനാചരണത്തിന്റെ ഭാഗമായി “ചിരസ്മരണ ” സംഘടിപ്പിച്ചു . ന്യൂ മാഹി ടൗണിൽ ഇടത് പക്ഷ സർക്കാർ രാജ്യത്തിന്റെ മാതൃത എന്ന വിഷയത്തിൽ സെമിനാർ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയിത്തു അധ്യക്ഷത വഹിച്ചു ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക് സി തോമസ്, ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ, കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.