വൈദ്യുതി മുടങ്ങും KannurLatest By sneha@9000 On Oct 6, 2023 0 Share കണ്ണൂർ: അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മസ്‌കോട്ട്, തേക്കന്മാര്‍ക്കണ്ടി എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ഏഴ് ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. 0 Share