ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം 20 ലേക്ക് നീട്ടി KannurLatest By sneha@9000 On Oct 3, 2023 0 Share കണ്ണൂർ : ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ 22 ബിരുദ- ബിരുദാനന്തര അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശനം ഒക്ടോബര്‍ 20 വരെ നീട്ടി. 12 ബിരുദ കോഴ്സുകളിലേക്കും 10 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് പ്രവേശനം. 0 Share