പാനൂർ :ജനപ്രതിനിധികൾക്കെതിരെയുള്ള , പാനൂർ നഗരസഭാ സെക്രട്ടറിയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തുന്നു. രാവിലെ 11 മണിക്ക് പാനൂർ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും മാർച്ച് ആരംഭിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.