Latest News From Kannur

ചരമം

0

മയ്യഴി: മുണ്ടോക്ക് പത്മ വില്ലയിൽ പ്രദീപ് കുമാർ (58) അന്തരിച്ചു.അച്ഛൻ: പരേതനായ പള്ളിയൻ ബാലൻ.അമ്മ: പരേതയായ ഐ.പത്മാവതി.ഭാര്യ: വി.എം.ബീന (മാനന്തവാടി)മകൻ: ആദർശ് (ഉണ്ണി)സഹോദരങ്ങൾ: പള്ളിയൻ ഗംഗാദേവി, പള്ളിയൻ സീമ, പള്ളിയൻ ചിത്ര, പള്ളിയൻ ഷീബ, പള്ളിയൻ പ്രമോദ് (മാഹി നഗരസഭ മുൻ കൗൺസിലർ), പളളിയൻ അജിത്ത്, പരേതരായ പള്ളിയൻ വാസന്തി, പള്ളിയൻ രാഗേഷ് (ദീപേഷ്).സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാഹി പൊതു ശ്മശാനത്തിൽ.

Leave A Reply

Your email address will not be published.