കല്ലിക്കണ്ടി :സ്നേഹമോഹനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ , എൻ.പി.മോഹനൻ സ്മാരക സ്നേഹമോഹനം പുരസ്കാര സമർപ്പണം സപ്തമ്പർ 2 ശനിയാഴ്ച രാവിലെ 11.30 ന് കല്ലിക്കണ്ടിയിൽ നടക്കും.പുരസ്കാര ജേതാവ് കെ.പി.ഹാഷിമിന് കെ.മുരളീധരൻ എം.പി. പുരസ്കാരം സമർപ്പിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.