Latest News From Kannur

ഒരുമയോടെ ഒരോണം

0

പാനൂർ :പെരിങ്ങത്തൂർ ഗുരുജിമുക്ക് സുദർശന കലാവേദിയുടെ നേതൃത്വത്തിൽ ‘ഒരുമയോടെ ഒരോണം ‘ സംഘടിപ്പിച്ചു.ഗുരുജിമുക്കിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തു വ്യത്യസ്തങ്ങളായ കായിക മത്സരങ്ങൾ നടന്നു .എഴുത്തുകൂട്ടം ചെറുകഥ അവാർഡ് ജേതാവ് രാജേഷ് അണിയാരം ഉദ്ഘാടനം ചെയ്തു. സുദർശന കലാവേദി പ്രസിഡന്റ്‌ അനീഷ് അമൃതാലയം അധ്യക്ഷത വഹിച്ചു. എം.പി.പ്രജീഷ് , രാജൻ കനകശ്രീ, കെ.പി.മഹേഷ്‌ തുടങ്ങിയവർ സംസാരിച്ചു. കെ.പി.സുധീർ സ്വാഗതവും വി.കെ. ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.