മാഹി : മാഹി മലയാള കലാഗ്രാമത്തിൽ വെച്ച് എസ്എൻഡിപി മാഹി യൂണിയൻ നാളെ ചതയം ദിനത്തിൽ നടത്താനിരുന്ന ആദരവ് ചടങ്ങും ചിത്ര പ്രദർശനവുംചില സാങ്കേതിക കാരണങ്ങളാൽ വരുന്ന സെപ്റ്റംബർ 22 ഗുരു സമാധി ദിനത്തിലേക്കു മാറ്റിവെച്ചിരിക്കുന്നു. ഈ കാരണത്താൽ ബുദ്ധിമുട്ട് ഉണ്ടായതിൽ ഖേദം അറിയിക്കുന്നു.
സജിത്ത് നാരായണൻ
ജന :സിക്രട്ടറി
SNDP യൂണിയൻ മാഹി