തിരു വനന്തപുരം: സംസ്ഥാനത്ത്മഴ മുന്നറിയിപ്പില്‍ മാറ്റം. ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്ക്പുറമേ ഇടുക്കിയിലും ഇന്ന്ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയു ണ്ടെന്ന്കേന്ദ്രകാലാവസ്ഥ വകുപ്പ്അറിയിച്ചു. ജാഗ്ര തയു ടെ ഭാഗമായി മൂന്ന്ജില്ലകളിലും യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചു.ഇടി മിന്നലോട്കൂടിയ മഴയാണ്കാ ലാവസ്ഥ വകുപ്പ്പ്ര വചിക്കു ന്നത്. വ്യാഴാഴ്ച എറണാകുളം,മലപ്പു റം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ്പ്ര വചിക്കു ന്നത്.ജാഗ്ര തയു ടെ ഭാഗമായി ഈ
ജില്ലകളിലും യെല്ലോ അലര്‍ട്ട്പ്ര ഖ്യാപിച്ചിട്ടു ണ്ട്.കഴിഞ്ഞദിവസങ്ങളിലെ വരണ്ട കാലാവസ്ഥയില്‍ നിന്ന്ആശ്വാസം നല്‍കി കേരളത്തിന്റെപലഭാ ഗത്തും ഇന്നലെ രാത്രി യും ഇന്ന്രാവിലെയും മഴ ലഭിച്ചിരു ന്നു . ഇത്തവണകഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്മഴ തീരെ കുറവാണ്. ഡാമുകളില്‍ വെള്ളം കുറഞ്ഞതിനെ
തു ടര്‍ന്ന്വൈദ്യു തി പ്ര തിസന്ധി രൂ ക്ഷമാകുമോ എന്ന ആശങ്ക നിലനി ല്‍ക്കു ന്നു ണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post