Latest News From Kannur

ജനങ്ങള്‍ക്ക് ആശ്വാസം; പാചക വാതക സിലിണ്ടറിന് 200 രൂപ കുറയും; സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്രം

0

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക്ആശ്വാസം പകര്‍ന്ന്പാചക വാതക സിലിണ്ടറിന്റെ വില കുറയ്ക്കാന്‍കേന്ദ്രമന്ത്രി സഭാ യോഗം തീരു മാനിച്ചതായി റിപ്പോര്‍ട്ട്. ഗാർഹികാവശ്യത്തിനു ള്ള 14 കി ലോസിലിണ്ടറിന്റെ വിലയില്‍ 200 രൂ പയു ടെ കുറവ്വരു ത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗംതീരു മാനി ച്ചതായാണ്വിവരം. എല്‍പിജിക്ക്200 രൂ പ കൂടി സബ്സിഡി നല്‍കി ഇത്നടപ്പാ ക്കാ നാണ്നീക്കം. എണ്ണ കമ്പനികള്‍ക്ക്സബ്സിഡി നല്‍കുമെ ന്നാണ്റിപ്പോര്‍ട്ടു കള്‍.ഉജ്ജ്വല പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കാണ്ഇതിന്റെ പ്ര യോജനം ലഭിക്കു ക. നിലവില്‍
ഡല്‍ഹിയി ല്‍ 14 കി ലോ സിലിണ്ടറിന്1053 രൂ പയാണ്വില. മും ബൈയില്‍ 1052 രൂ പ വരും .ജൂ ലൈയില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ എണ്ണ വിതരണ കമ്പനികള്‍ 50രൂ പയു ടെ വര്‍ധന വരു ത്തിയിരു ന്നു . മെയ്മാസം രണ്ടുതവണ വിലവര്‍ധിപ്പിച്ചതിന്പിന്നാലെയാണ്ജൂ ലൈയിലും വില കൂട്ടിയത്.വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്അടുത്തിരിക്കു ന്ന പശ്ചാത്തലത്തിലാണ്
കേന്ദ്രസര്‍ക്കാര്‍ നീക്കം.2016ലാണ്പ്ര ധാനമന്ത്രി ഉജ്ജ്വല യോജന പ്ര ഖ്യാപിച്ചത്. ദാരിദ്ര്യ രേഖയ്ക്ക്താഴെയു ള്ള 5 കോടി സ്ത്രീ കള്‍ക്കാ ണ്ഈ പദ്ധതി അനു സരിച്ച്എല്‍പിജി കണക്ഷന്‍ നല്‍കി യത്.

Leave A Reply

Your email address will not be published.