കൂത്തുപറമ്പ് : അഡ്വ. പ്രശാന്ത് കതിരൂർ രചിച്ച് , ജി വി ബുക്സ് പ്രസിദ്ധീകരിക്കുന്ന “രാമായണം എന്ന ജീവിത വിജ്ഞാന സാഗരം”
എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ആഗസ്ത് 19 ശനിയാഴ്ച വൈകിട്ട് 5.30 ന് കൂത്തുപറമ്പ് പഴയ നിരത്ത് മലയാള കലാനിലയത്തിൽ നടക്കുംജി വി ബുക്സ് വായന വേദി ചെയർമാൻ രവീന്ദ്രൻ കൂലോത്ത് അദ്ധ്യക്ഷനായുള്ള ചടങ്ങിൽ , ഉദ്ഘാടനവും പുസ്തക പ്രകാശനവും കലാമണ്ഡലം മഹേന്ദ്രൻ നിർവ്വഹിക്കും.ഗ്രന്ഥകർത്താവിന്റെ മാതാപിതാക്കൾ ടി.വി.ചന്ദ്രശേഖരനും പി.വി.രത്നകുമാരിയും പുസ്തകം ഏറ്റുവാങ്ങും.
മുനീർ കോവുമ്മൽ , പി.വി. പ്രകാശൻ എന്നിവർ ആശംസ പറയും.ജി.വി. ബുക്സ് എം.ഡി. ,
ജി.വി. രാകേശ് സ്വാഗതവും ഗ്രന്ഥകർത്താവ് അഡ്വ. പ്രശാന്ത് കതിരൂർ നന്ദിയും പറയും.തുടർന്ന് സോപാന സംഗീതം സൂര്യ കിരൺ അവതരിപ്പിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.