Latest News From Kannur

ചമ്പാട്ടെ കെ.പി ആർട്സ് സുരേന്ദ്രൻ്റെ ആറാം ചരമവാർഷികം ആചരിച്ചു

0

പാനൂർ :   സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ചമ്പാട് അരയാക്കൂലിലെ കെ പി ആർട്സ് സുരേന്ദ്രന്റെ ആറാം ചരമ വാർഷികം ആചരിച്ചു.സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി മോഹനൻ എം എൽ എ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. പന്ന്യന്നൂർ രാമചന്ദ്രൻ അധ്യക്ഷനായി. രാജേന്ദ്രൻ തായാട്ട്, ടി.വി പ്രകാശ് ബാബു, എം പി വിജയകുമാർ, വി.പി മനോഹരൻ, കിഷോർ ബാബു എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.