കവിയൂർ: കിഴക്കേ വീട്ടിൽ പുരുഷു 68 വയസ്സ്, നിര്യാതനായി. പിതാവ്പ രേതനായ ഗോപാലൻ മാതാവ് നാരായണി. , ഭാര്യ രമണി, മക്കൾ പ്രശാന്ത് , പ്രവീൺ , പ്രജീഷ , മരുമകൻ രജീഷ് പെരിങ്ങത്തൂർ . സഹോദരിമാർ ശൈലജ, ലീല . ശവസംസ്കാരം 17/08/2023 ന് വ്യാഴാഴ്ച പകൽ 3 മണിക്ക് വീട്ടുവളപ്പിൽ.