Latest News From Kannur

അന്തരിച്ചു

0

മയ്യഴി: പന്തക്കൽ പടിക്കോത്ത് റോഡിന് സമീപം എകരപ്പറമ്പത്ത് ‘അനുഗ്രഹ്” ൽ  മുല്ലോളി ജാനകി (87) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞമ്പു. മക്കൾ: പ്രേമരാജൻ (തിരുവനന്തപുരം), ചന്ദ്രൻ ,പുഷ്പവല്ലി. മരുമക്കൾ: സുധിന വെള്ളോത്ത്, ഗിരീഷ് ബാബു .സഹോദരങ്ങൾ: ലക്ഷ്മി കുനിയിൽ, പി.വിജയൻ, പരേതനായ മുല്ലോളി ഗോപി.

Leave A Reply

Your email address will not be published.