സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ആറാം വാർഷികം ഫ്രീഡം ഹാർമണി പാട്യം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു
പാട്യം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ആറാം വാർഷികം ഫ്രീഡം ഹാർമണി പാട്യം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു ഓഗസ്റ്റ് 14ന് യു പി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു സ്വാതന്ത്ര്യദിന സന്ദേശത്തോടെ പ്രിൻസിപ്പാൾ ഇൻ ചാർജ് ടി ജാനകി ടീച്ചർ പതാക ഉയർത്തി തുടർന്ന് നടന്ന ഫ്രീഡം ഹാർമണിയുടെ യുടെ ഔപചാരിക ഉദ്ഘാടനവും വിമുക്ത ഭടന്മാരുടെ സംഗമവും ബഹു : ഖാദി ബോർഡ് വൈസ് ചെയർമാനും മുൻ എം എൽ എ യുമായ ശ്രീ പി ജയരാജൻ ഉദ്ഘാടനം ചെയ്തു പ്രദേശത്തുള്ള വിമുക്ത ഭടന്മാർ സേനയെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.ആദ്യക്ഷത കെ കെ ലത (h m )
എൻ സുധീർബാബു, പി ഷൈജു, പ്രേമൻ കുറ്റിച്ചി, ടി സുജാത, മജീദ് പി കെ, തുടങ്ങിയവർ സംസാരിച്ചു