പാട്യം: ബഡ്സ് ഡേയുടെ ഭാഗമായി പാട്യം ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചുബഹു :പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൻ.വി. ഷിനിജ ഉദ്ഘാടനം ചെയ്തു.രജിത.. സി.പി.അദ്ധ്യക്ഷത വഹിച്ചു ഡിഎംസി Dr. സുർജിത് പരിപാടിയിൽ മുഖ്യ അതിഥിയായി മുഹമ്മദ് ഫായിസ് അരുൾ, ശോഭ കോമത്ത്, പ്രസീതകുമാരി, വി.രതി, ഹൈമ ,അനുശ്രീഎന്നിവർ സംസാരിച്ചു. മാനേജ്‍മെന്റ് സമിതി അംഗങ്ങൾ, എന്നിവർ പങ്കെടുത്തു ശ്രീ. എം.പി.കരുണ ൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി, തുടർന്ന്മാജിക് ഷോ യുംകുട്ടികളുടെയും, രക്ഷിതാക്കളുടെയും കലാ പരിപാടികൾ നടത്തി 9മണിക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫായിസ് പതാക ഉയർത്തി 9-ാം തീയ്യതി ബഡ്സ് സ്കൂളിൽ ഫല വൃക്ഷ തൈ വെച്ച് പിടിപ്പിക്കുകയും 11 ന് ജീവനക്കാരും കുട്ടികളും ബഡ്സ് സ്ക്കൂളിൽ വരാൻ സാധിക്കാത്ത കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ചെയ്തു.