പാട്യം: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ”ഓണത്തിന് ഒരു കൊട്ടപ്പൂവ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ”ഓണത്തിന് ഒരു കൊട്ടപ്പൂവ് ” പദ്ധതിയുടെ പാട്യം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ കൂറ്റേരിപ്പൊയിൽ ചീരാറ്റയിൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മുഹമ്മദ് ഫായിസ് അരൂൾ, രജിത സി.പി., ഹൈമജ കോട്ടായി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ജോർജ് ജെയിംസ് സ്വാഗതം പറഞ്ഞു.” പദ്ധതിയുടെ പാട്യം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ കൂറ്റേരിപ്പൊയിൽ ചീരാറ്റയിൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മുഹമ്മദ് ഫായിസ് അരൂൾ, രജിത സി.പി., ഹൈമജ കോട്ടായി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ജോർജ് ജെയിംസ് സ്വാഗതം പറഞ്ഞു.