Latest News From Kannur

ഓർമ്മ കൂട്ടായ്മവാട്ടർ പ്യുരിഫെയർ സമ്മാനിച്ചു.

0

മാഹി: ഈസ്റ്റ്‌ പള്ളൂർ ഗവൺമെൻ്റ് മിഡിൽ അവറോത്തിലെ 1995 വർഷത്തെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ കൂട്ടായ്മ ‘ഓർമ്മ’ സ്കൂളിനു വാട്ടർ പ്യുരിഫെയർ സമ്മാനിച്ചു. പ്രധാന അദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന കെ ശ്രീജ വാട്ടർ പ്യുരിഫെയർ ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.