പാനൂർ: പാനൂർ പി.ആർ.ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കറേയും ഐ.വി.ദാസിനേയും അനുസ്മരിച്ചു. പു.ക.സ.സംസ്ഥാന കമ്മിറ്റിയംഗം ടി.എൻ.ദിനേശൻ പ്രഭാഷണം നടത്തി. വി.പി. ചാത്തു അധ്യക്ഷത വഹിച്ചു. കെ.കുമാരൻ, കെ.എം. ശോഭന, കരുവാങ്കണ്ടി ബാലൻ, ഇ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.