ന്യൂമാഹി : പെരുമുണ്ടേരി ശ്രീനാരണ മഠത്തിന് സമീപം ” നൂപുര ” ത്തിൽ സുനിൽകുമാർ (55) നിര്യാതനായി. പരേതരായ ബാലന്റെയും ശ്രീമതിയുടെയും മകനാണ്.
ഭാര്യ, പ്രസീത (നഴ്സിംങ്ങ് ട്രയിനിങ്ങ് ഓഫീസർ ഗവ. ജന: ആശുപത്രി, തലശ്ശേരി ) മകൾ , അയോണ സുനിൽകുമാർ സഹോദരന്മാർ .ശശികുമാർ (റിട്ട. അദ്ധ്യാപകൻ) സുജാത , പരേതനായ സുരേഷ് കുമാർ . പോണ്ടിച്ചേരിയിൽ സംഘ പരിവാർ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു. ആർ.എസ്.എസ് പ്രചാരനായും പ്രവർത്തിച്ചിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post