മാഹി: ഗവ.ജനറൽ ആശുപത്രി ജീവനക്കാരൻ പള്ളൂർ കോയ്യോടൻ കോറോത്ത് വിജയൻ (59) നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ.കെ.ഗോവിന്ദൻ നമ്പ്യാരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: കീർത്തന, വന്ദന, അർച്ചന. മരുമക്കൾ: രാഹുൽ.വി.കെ, വൈശാഖ്.ജി. സഹോദരങ്ങൾ: വിനോദൻ, സുനിൽ, അനിൽ, പരേതരായ കൃഷ്ണൻ, രാജി.