Latest News From Kannur

അദ്ധ്യാപക ഒഴിവ് .

0

കുത്തുപറമ്പ:  കുത്തുപറമ്പ ഉപജില്ലയിലെ പാട്യം വെസ്റ്റ് UP സ്കൂളിൽ ഹിന്ദി , അറബിക് വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .യോഗ്യരായവർ എല്ലാ അസ്സൽ സാക്ഷ്യപത്രങ്ങളുമായി സ്കൂൾ ഓഫീസിൽ ബന്ധപ്പെടേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് 9495082260 ,9496400285 , 9746585090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.