Latest News From Kannur

യോഗ ഡേ ആഘോഷം സമാപിച്ചു.

0

പയ്യന്നൂർ :  കേരള അഡ്വഞ്ചർ സ്പോർട്സ് അക്കാദമിയുടെയും പയ്യന്നൂർ മർച്ചന്റ്സ് വനിത വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ യോഗ ദിനത്തിൽ ആരംഭിച്ച യോഗ ഡേ ആഘോഷ പരിപാടികൾക്ക് സമാപനമായി. ചേമ്പർ ഹാളിൽ നടന്ന സമാപന സമ്മേളനപരിപാടി ഇന്ത്യൻ വോളിബോൾ കോച്ച് ടി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.