Latest News From Kannur

അദ്ധ്യാപക ഒഴിവ്.

0

പാനൂർ:  കൂരാറ ഗവ.എൽ.പി.സ്ക്കൂളിൽ ഒഴിവുള്ള ഫുൾ ടൈം അറബിക് തസ്തികയിലേക്ക് ദിവസവേതനത്തിൽ താല്ക്കാലിക ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.അർഹതയുള്ളവർ ജൂലായ് 10 ന് രാവിലെ 10.30 ന് സ്ക്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണ്.

Leave A Reply

Your email address will not be published.