Latest News From Kannur

അനുമോദിച്ചു.

0

പാനൂർ: അണിയാരം കാടാങ്കുനി എ യു.പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർമ്മകൾ 84-85 ബാച്ചിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി , +2 പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. പി.ബിജോയ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു . കെ. ശ്രീജിത്ത് ,എൻ.ജിതേന്ദ്രൻ , വി.പി.അനിൽ , ബോബൻ നിരാമയി, ബീന തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.