മുടക്കോഴി : വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ജൂലൈ 5 ബുധനാഴ്ച വൈകിട്ട് 6.30 ന് നടക്കും.സി.സി. അനന്തൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. മുടക്കോഴി വോളി ബോൾ ഗ്രൗണ്ടിൽ നടക്കുന്ന അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരൻ ബാബുരാജ് അയ്യല്ലൂർ നിർവ്വഹിക്കും.