Latest News From Kannur

ഉന്നത വിജയികളെ അനുമോദിക്കുന്നു.

0

പാനൂർ : അണിയാരം കാടാങ്കുനി യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ ഓർമ്മകൾ 84-85 ബാച്ച് ഇക്കഴിഞ്ഞ എസ് എസ് എൽ സി , +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെ ജൂലൈ 4 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂൾ ഹാളിൽ ചേരുന്ന ചടങ്ങിൽ വെച്ച് ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്യുന്നതാണ്. വി.ഒ. ശ്രീജിത്തിൻ്റെ അദ്ധ്യക്ഷതയിൽ സാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.