Latest News From Kannur

സംഗീത രാവ് ജൂലൈ 1 ശനിയാഴ്ച വൈകിട്ട് 6.30 ന്

0

പാനൂർ : പാനൂർ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ നിലാവ് പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 1 ശനിയാഴ്ച വൈകിട്ട് 6.30 ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് “പെരുന്നാൾ നിലാവ് ” നടക്കുന്നത്. പ്രശസ്ത ഗായിക അനിത ഷെയ്ഖ് ആണ് സൂഫി ഗാനങ്ങൾ, ഗസൽ ഗാനങ്ങൾ, സിനിമാ ഗാനങ്ങൾ എന്നിവ ആലപിച്ച് കൊണ്ട് പരിപാടി നയിക്കുന്നത്.

Leave A Reply

Your email address will not be published.