അനുമോദിച്ചു Latest By sneha@9000 On Jun 29, 2023 0 Share എസ്. എസ്.എൽ.സി. പരീക്ഷയിൽ ഉയർന്ന വിജയം നേടിയ ന്യൂമാഹിയിലെ ഓട്ടോറിക്ഷ തൊഴിലാളിയുടെ മകൾ സമന്വയെ ബി എം എസ് കണ്ണൂർ ജില്ല സിക്രട്ടറി എം. വേണുഗോപാൽ അനുമോദിച്ചു . 0 Share