പാനൂർ:
അണിയാരം പോസ്റ്റ് വുമൺ എ.സി. മനീഷയുടെ പണം അടങ്ങിയ പഴ്സ് തപാൽ വിതരണത്തിനിടയിൽ നഷ്ടപ്പെട്ടു.കീഴ്മാടത്തിന് സമീപം അണിയാരം റോഡിൽ ഇന്നലെ ഒരു മണിയോടുകൂടിയാണ് പഴ്സ് നഷ്ടമായത്.പേഴ്സിൽ 7200 രൂപയുണ്ടായിരുന്നു.ചൊക്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കണ്ടുകിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ വിവരമറിയിക്കാൻ താല്പര്യപ്പെടുന്നു.
7594831891.