Latest News From Kannur

അദ്ധ്യാപക ഒഴിവ്

0

ചൊക്ലി :

ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗണിത ശാസ്ത്രം, കെമിസ്ട്രി എന്നിവയിൽ ജൂനിയർ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട് .ഉദ്യോഗാർത്ഥികൾ ഒരാഴ്ചയ്ക്കകം മനേജർക്ക് അപേക്ഷ നൽകണം
ഫോൺ 9847531016.

Leave A Reply

Your email address will not be published.