Latest News From Kannur

ലഹരി വിരുദ്ധ ബോധവൽക്കര ക്ലാസ്സ് സംഘടിപ്പിച്ചു

0

കരിയാട് :

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വിവേകാനന്ദ വിദ്യാലയത്തിന്റെ നേത്യത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കര ക്ലാസ്സ് സംഘടിപ്പിച്ചു. പോലീസ് ഉദ്യേഗസ്ഥനായ രംഗീഷ് കടവത്ത് ബോധവത്കരണ ക്ലാസ്സ് നടത്തി. അധ്യാപിക ദീപ, ആർ.കെ. പ്രദീപൻ , അജയൻ , പി.എം. രവീന്ദ്രൻ എന്നിവർ പരിപടിക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.