പൊന്ന്യം : കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എം. പി യെ കള്ള കേസിൽ പെടുത്തി അറസ്റ്റ് ചെയ്തതിൽ പ്രത്ഷേധിച്ച് പൊന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
പ്രകടനത്തിന് എ. വി. രാമദാസ്, ടി. വി ശിവദാസ് ബാബു, വി.പി. നിശാന്ത്, അനൂപ് കുമാർ ടീ.വി, കെ. അനിൽ കുമാർ, എൻ. ഭരതൻ നേതൃത്വം നൽകി, പ്രകടനാനന്തരം
നായനാർ റോഡിൽ ചേർന്ന വിശദീകരണ യോഗത്തിൽ, പി. ജനാർദനൻ, എ. കെ. പുരുഷോത്തമൻ നമ്പ്യാർ, അഡ്വ:പി.വി.സനൽകുമാർവി പി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.