കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് സേവാഭാരതി പൂവത്തിൻ കീഴിൽ നടത്തിയ അന്നദാനപരിപാടി സമാപന സമ്മേളനം 24 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി സമാപന സന്ദേശം നല്കും. ഉച്ചക്ക് 12 മണിക്ക് സമൂഹസദ്യ നല്കും.