ചൊക്ലി :രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൽ ജൂൺ 19 വായനാദിന പരിപാടികളുടെയും ,വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉത്‌ഘാടനം പ്രശസ്ത സംഗീതജ്ഞനും ‘മധുമഴ ‘
സംഗീത ആൽബം നിർമാതാവും ആയ ശ്രീ ഇ .വി .വത്സൻ നിർവഹിച്ചു നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിക്കുകയും നല്ല പാട്ടിലെ വരികൾ ഏറ്റുപാടുകയും ചെയ്യാൻ സാധിക്കുന്നവരാകണം വിദ്യാർത്ഥികൾ എന്ന് ഉൽഘാടനഭക്ഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു പ്രിൻസിപ്പാൾ ശ്രീമതി :സി .പി ശ്രീജ സ്വാഗതഭക്ഷണം നടത്തി .
പി ടി എ പ്രസിഡന്റ് ശ്രീ പ്രദീപൻ കെ .ടി .കെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്‌കൂൾ മാനേജർ ശ്രീ .കെ .മനോജ്‌ജുമാർ ,ഹെഡ് മാസ്റ്റർ ശ്രീ പ്രദീപ് കിനാത്തി ,ശ്രീമതി എൻ സ്മിത ,ടി .പി .ഗിരീഷ് കുമാർ ,പ്രദീപൻ നാരോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post