കല്ലിക്കണ്ടി :
കല്ലിക്കണ്ടി എൻ എ എം
കോളേജ് റോഡിനു
കെ.പി മോഹനൻ എം എൽ എ 25 ലക്ഷം രൂപ അനുവദിച്ചു.
കല്ലിക്കണ്ടി എൻ എ എം കോളേജ് -വിളക്കോട്ടൂർ റോഡിന് , എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്
25 ലക്ഷം രൂപ അനുവദിച്ചതായി
കെ.പി.മോഹനൻ
എം എൽ എ അറിയിച്ചു.
കല്ലിക്കണ്ടി എൻ എ എം കോളേജിൽ നടന്നു വരുന്ന വികസന
പ്രവർത്തനങ്ങൾക്ക് ഇത് ഏറെ സഹായകരമാവും.